അമ്ലവല്‍ക്കരണം
അന്തരീക്ഷത്തില്‍
കാര്‍ബണ്‍ ഡയോക്സൈഡ് ക്രമാതീതമായി
വര്‍ദ്ധിച്ചാല്‍ വെള്ളത്തില്‍
ലയിച്ചു ചേരുന്ന കാര്‍ബണ്‍
ഡയോക്സൈഡിന്റെ അളവ് കൂടുകയും
വീര്യം കുറഞ്ഞ കാര്‍ബോണിക്ക്
അമ്ലമായി മാറുകയും ചെയ്യുന്നു.
ഈ
ജലം സമുദ്രങ്ങളില്‍ എത്തിച്ചേരുന്നത്
സമുദ്ര ജലത്തിന്റെ അമ്ലത
വര്‍ദ്ധിപ്പിക്കുന്നതിന്
ഇടയാക്കും.
ഇങ്ങനെ
അമ്ലത വര്‍ദ്ധിക്കുന്നപ്രക്രിയായാണ്
അമ്ല വല്‍ക്കരണം.
ഇതോടൊപ്പം
സമുദ്രജല മലിനീകരണത്തിന്റെ
ഭാഗമായും അമ്ലവല്‍ക്കരണം
നടക്കുന്നുണ്ട്.
No comments:
Post a Comment